Skip to product information
1 of 1

My Store

ASK ME TWO QUESTIONS BY ANGEL SHAJI

ASK ME TWO QUESTIONS BY ANGEL SHAJI

Regular price Rs. 170.00
Regular price Rs. 199.00 Sale price Rs. 170.00
Sale Sold out
Shipping calculated at checkout.

 കഥയെന്നാൽ അതിൻ്റെ തുടക്കവും ഒടുക്കവും വായനക്കാരെ ഒരു പോലെ പിടിച്ചിരുത്തുന്നതാകണം. പുസ്തകത്തിൽ എഴുതി പിടിപ്പിച്ചിരിക്കുന്ന കഥ, വായനയുടെ ഓരോ പാളി മറിയുമ്പോഴും വീണ്ടും വീണ്ടും ആകാംക്ഷയോടെ ഓരോ താളും മറിക്കാൻ തോന്നിപ്പിക്കുന്നതാകണം. വായനയുടെ ഒടുവിൽ അവസാന പേജുകൾ കഴിയുമ്പോൾ പുസ്തകം വായനക്കാരന് പ്രിയപ്പെട്ടതാവണം.

ചുരുക്കം ചില പുസ്തകങ്ങൾക്ക് മാത്രമേ ഇത് സാധ്യമാവു. ആ ചുരുക്ക പട്ടികയിൽ, ചുരുങ്ങിയ കാലയളവിനുള്ളിൽ കടന്നു കയറിയ ഒരു നോവലാണ് എയ്ഞ്ചൽ ഷാജിയുടെ "ആസ്ക് മി എ ക്വസ്റ്റ്യൻ".

വിജയകരമായ "ആസ്ക് മി എ ക്വസ്റ്റ്യൻ" നു ശേഷം വായനക്കാർക്ക് മുൻപിൽ എയ്ഞ്ചൽ വീണ്ടും എത്തുകയാണ് "ആസ്ക് മി ടു ക്വസ്റ്റ്യൻസ്" എന്ന അടുത്ത നോവലുമായി.

 

View full details