1
/
of
2
KZERO PUBLICATION
edavazhiyile Branthan
edavazhiyile Branthan
Regular price
Rs. 130.00
Regular price
Rs. 140.00
Sale price
Rs. 130.00
Unit price
/
per
Shipping calculated at checkout.
Couldn't load pickup availability
ഇഷ്ടപ്പെട്ടവളെ ചിറകിലൊതുക്കാനാകാത്തവർ,
താലോലിക്കപ്പെടലല്ലാതെ മറ്റൊരു ലോകമുണ്ടെന്നറിയാത്ത മനുഷ്യർ, കപട പ്രണയവും, കാമവും വേരുറപ്പിച്ച ഈ പൊള്ളയായ ഭൂമിയിൽ തന്റെ പതിവ്രതയെ തിരയുന്നവർ,
കൈവന്ന രത്നങ്ങളെ തിരിച്ചറിയാത്തവർ,അന്യന്റെ ദാഹം തീർത്തതിനാൽ ആത്മഹൂതിയിൽ അഭയം തേടിയവർ എന്നിങ്ങനെ നീളുന്ന നാം കണ്ടും കേട്ടും ഹൃദയങ്ങളെ തോൽപ്പിച്ചും,നിസ്സാരവൽക്കരിച്ചതുമായ ഓരോ ജീവനുകളുമാണ് `ഇടവഴിയിലെ ഭ്രാന്തൻ' എന്ന ഈ ചെറുകഥാസമാഹാരം..
Share

