Skip to product information
1 of 2

KZERO PUBLICATION

INA : REMINDER OF DEATH BY ANOOP CHANDRAN

INA : REMINDER OF DEATH BY ANOOP CHANDRAN

Regular price Rs. 160.00
Regular price Sale price Rs. 160.00
Sale Sold out
Shipping calculated at checkout.

ഒരു ക്രൈം ത്രില്ലർ സിനിമയുടെ തിരക്കഥ എഴുതുവാൻ വേണ്ടി രാജീവ് സുഹൃത്തായ ജോണിനോട് കേസ് ഫയലുകളുടെ കോപ്പി വേണമെന്ന് ആവശ്യപെടുന്നു. ഡിപ്പാർട്മെന്റ് അറിയാതെ ജോൺ കുറെ കേസ് ഫയലിന്റെ കോപ്പികൾ രാജീവിനെ ഏൽപ്പിച്ച ശേഷം മടങ്ങുന്നു. കേസ് ഫയലുകളിൽ ഒന്ന് രാജീവിനെ വല്ലാതെ കുഴപ്പിക്കാൻ തുടങ്ങി. ആ സഞ്ചാരമാണ്, അയാളെ സാറയിൽ എത്തിക്കുന്നത്. കേരളം മറന്നു പോയ തിരോധാന കേസ്..., മീഡിയയും കേരളാപോലീസും ഞെട്ടിയ ദിവസം.., അവൾ എവിടെ?...

View full details