1
/
of
2
KZERO PUBLICATION
ITHUM KADANNU POKUM WRITTEN BY PARVATHY M S ( PRE-BOOKING )
ITHUM KADANNU POKUM WRITTEN BY PARVATHY M S ( PRE-BOOKING )
Regular price
Rs. 240.00
Regular price
Rs. 240.00
Sale price
Rs. 240.00
Unit price
/
per
Shipping calculated at checkout.
Couldn't load pickup availability
സ്നേഹം എന്ന വാക്കിന്റെ മൂർച്ഛയിൽ മുറിഞ്ഞുപോയ ഹൃദയങ്ങളുടെ കഥകളെ കോർത്തൊരു ജീവിതമാണ് ഈ നോവൽ. ഈ അല്പായുസ്സിൽ ജീവിതം വെറുതെയൊന്നു ത്വജിച്ചു കളയുവാൻ എന്നെയും നിങ്ങളെയും പോലെ ആരും ആഗ്രഹിച്ചു കാണില്ല. ഓരോ മനുഷ്യരിലെ നൊമ്പരത്തിന്റെ ആഴങ്ങൾക്കും ഒരേ തൂക്കമല്ല. ഒരാൾ കടന്നുപോകുന്ന ജീവിത പ്രതിസന്ധികളൊക്കെയും അതിന്റെ ഒരു പിടി പങ്കുപ്പോലും അനുഭവിക്കാത്ത നമ്മുക്കെങ്ങനെയാണ് ചോദ്യം ചെയ്യുവാൻ കഴിയുക.?
പൊലിഞ്ഞു പോയൊരു നോവിന്റെ ഓർമ്മയ്ക്ക് പൈതങ്ങൾ ഇനിയും പിറക്കാതിരിക്കട്ടെ.!
Share
