Skip to product information
1 of 1

KZERO PUBLICATION

KAAPALIKANTE PANTHRAND PRANAYANGAL BY SHIVAMANI ALATHUR

KAAPALIKANTE PANTHRAND PRANAYANGAL BY SHIVAMANI ALATHUR

Regular price Rs. 160.00
Regular price Rs. 160.00 Sale price Rs. 160.00
Sale Sold out
Shipping calculated at checkout.
Language version

പ്രണയകഥകൾ കേൾക്കാനുള്ള ഒരു സുഖം അനുഭവിച്ചറിയണം.അതും നഷ്ട്ടപ്രണയങ്ങളുടെ.ജീവിതാവസാനം വരെ കൂടെയുണ്ടാവുമെന്ന് ഉറപ്പ് നൽകി ജീവിക്കാൻ പ്രേരിപ്പിച്ച് ഇടവഴിയിൽ ഇറങ്ങി പോവുന്നവരുണ്ടാവാം. കുന്നോളം ഓർമ്മകളെ ആരും കാണാതെ ഒളിപ്പിച്ചു വയ്ക്കുന്നവർ.എന്നിട്ട് ആ ഓർമകളിൽ ജീവിക്കുന്നവർ.എന്നെങ്കിലും ബാക്കി വച്ച് പോയ ഓർമ്മകൾ വല്ലപ്പോഴും ഉറക്കം കെടുത്തുമ്പോൾ മനസ്സ് നമ്മൾ അറിയാതെ ഒന്ന് വേദനിക്കും. അതിലൊരു സുഖമുണ്ട്... അടുത്ത് ഉണ്ടായിരുന്നുവെങ്കിൽ എന്ന് തോന്നി പോവാറില്ല ചിലപ്പോഴൊക്കെ ഒറ്റയ്ക്ക് നിൽക്കുമ്പോൾ... അത്തരത്തിൽ കേട്ട കഥകളിൽ ഓർമകളിൽ ഇന്നും മുന്നിൽ നിൽക്കുന്ന പന്ത്രണ്ട് ജീവിത കഥകളെ കാപാലികന്റെ തൂലികകളിൽ പകർത്തുകയാണിവിടെ..

View full details