1
/
of
2
KZERO PUBLICATION
MANNODU MANNAI CHERUM VARE WRITTEN BY DIBIN C D
MANNODU MANNAI CHERUM VARE WRITTEN BY DIBIN C D
Regular price
Rs. 120.00
Regular price
Sale price
Rs. 120.00
Unit price
/
per
Shipping calculated at checkout.
Couldn't load pickup availability
ആത്മാർത്ഥമായ ചില ചേർത്തുനിർത്തലുകൾ മതി കാലങ്ങളായി നമ്മുടെ മനസ്സിൽ തളംകെട്ടി നിൽക്കുന്ന ദേഷ്യത്തിന്റെയും വെറുപ്പിന്റെയും സങ്കടത്തിന്റെയും കെട്ടുപൊട്ടിക്കാൻ. നാലുപേരുടെ സൗഹൃദവും പ്രണയവും കലാലയ ജീവിതവും വർണ്ണ മനോഹാരിതയിൽ ലളിതവും സുന്ദരവുമായ ഭാഷയിൽ അവതരിപ്പിച്ച് കഥാന്ത്യത്തിൽ അപ്രതീക്ഷിതമായി മറ്റൊരു തലത്തിലേക്ക് വായനക്കാരെ യാതൊരു മുഷിപ്പും കൂടാതെ കൊണ്ടെത്തിക്കുന്നു. വായിക്കാൻ കയ്യിലെടുത്താൽ താളുകൾ മറിയുന്നത് അറിയാതെ വായിച്ചു തീർക്കാൻ പറ്റിയ മനോഹരമായ ഒരു കഥ.
ഫർഷാദ് മുതുകാടൻ
Share

