1
/
of
2
KZERO PUBLICATION
MIDNIGHT MIRAGE WRITTEN BY REVATHY NATARAJ (PRE-BOOKING)
MIDNIGHT MIRAGE WRITTEN BY REVATHY NATARAJ (PRE-BOOKING)
Regular price
Rs. 195.00
Regular price
Sale price
Rs. 195.00
Unit price
/
per
Shipping calculated at checkout.
Couldn't load pickup availability
നിപുണിന്റെ പരാജയം, അനന്തനാരായണനെന്ന ഇന്ത്യൻ ശാസ്ത്രജ്ഞനെ ഒരു രാജ്യദ്രോഹിയാക്കി മുദ്ര കുത്തി. അദ്ദേഹത്തിന്റെ ഭാഗത്തെ ന്യായം തെളിയിക്കാനിറങ്ങിയ മരുമകൻ അനന്തതയിലേക്ക് അപ്രത്യക്ഷമായപ്പോൾ, ആ ദൗത്യം ചെറുമകളുടേതായി. തന്റെ നിയോഗം പൂർത്തിയാക്കാൻ എമിലി എന്ന ചെറുമകൾക്ക് കഴിഞ്ഞിട്ടുണ്ടാകുമോ?
സംഭവബഹുലമായ ഒത്തിരി മുഹൂർത്തങ്ങളിലൂടെ കടന്നുപോകുന്ന മനോഹരമായൊരു നോവലാണ് മിഡ്നൈറ്റ് മിറേജ്.
നീന ആറ്റിങ്ങൽ
Share
