Skip to product information
1 of 2

KZERO PUBLICATION

ORMAKALILE GULMOHAR WRITTEN BY LIBINARAJI N

ORMAKALILE GULMOHAR WRITTEN BY LIBINARAJI N

Regular price Rs. 160.00
Regular price Sale price Rs. 160.00
Sale Sold out
Shipping calculated at checkout.

 

ഉത്ക്രമം. വ്യവസ്ഥയിൽ നിന്ന് അവ്യവസ്ഥയിലേക്കുള്ള നിരന്തര സഞ്ചാരം. മാറ്റമില്ലാത്ത പ്രകൃതി നിയമം, ജീവിതത്തിന്റെയും. ക്രമമില്ലാതെ ഒഴുകുന്ന പുഴയ്ക്ക് എതിരെ വഞ്ചിയുമായി തുഴയുന്നത് പോലെയാണ് ജീവിതം. ലക്ഷ്യത്തിലേക്ക് എത്തുമോ എന്നറിയില്ല. വീണു പോവുമോ എന്നും അറിയില്ല. എന്നാൽ തുഴയാതെ ഇരുന്നാൽ പുഴ എന്തായാലും തകർത്തുകളയും എന്ന ബോധം നിശ്ചിതം.

സ്വന്തം ജീവിതവും അതിലെ വേണ്ടപ്പെട്ടവരുടെ സന്തോഷവും സംരക്ഷിക്കാൻ നിരന്തരം പ്രയത്നിക്കുന്ന ഒരു സാധാരണക്കാരിയുടെ കഥയാണ് ‘ഓർമകളിലെ ഗുൽമോഹർ’. ഈ കഥ വൈഗയുടേതാണ്. തികച്ചും സാധാരണമായ ജീവിതത്തിലെ അസാധാരണമായ പ്രതിസന്ധികളെ നേരിടുന്ന നമ്മൾ ഓരോരുത്തരുടെയും ജീവിതത്തിന്റെ നേർകാഴ്ച കൂടിയാണ്...

 

View full details