Skip to product information
1 of 2

KZERO PUBLICATION

ORU PUSHPAM MATHRAM WRITTEN BY V J D

ORU PUSHPAM MATHRAM WRITTEN BY V J D

Regular price Rs. 110.00
Regular price Sale price Rs. 110.00
Sale Sold out
Shipping calculated at checkout.
Language version

മരണപ്പെട്ട കാമുകിയുടെ ഓർമ്മകളിൽ നീറുമ്പോൾ കിരൺ എടുക്കുന്ന ഒരൊറ്റ തീരുമാനം അവന്റെ ജീവിതത്തെ ഒരു കുടുക്കിൽ അകപ്പെടുത്തുന്നു. കാലഘട്ടങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന സമയക്കുടുക്കിൽ അകപ്പെട്ടു പോകുന്ന നായകൻ തിരിച്ചറിയുന്ന സത്യങ്ങളിലൂടെ കഥാപശ്ചാത്തലം മുന്നോട്ട് നീങ്ങുന്നു. ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്ന കഥാസന്ദർഭങ്ങൾ കലർന്ന മനോഹരമായ ഒരു പുസ്തകം.

View full details