1
/
of
2
KZERO PUBLICATION
PAATHI VAZHIYUM PINNIDUMBOL WRITTEN BY PRIYA JOSEY
PAATHI VAZHIYUM PINNIDUMBOL WRITTEN BY PRIYA JOSEY
Regular price
Rs. 160.00
Regular price
Rs. 180.00
Sale price
Rs. 160.00
Unit price
/
per
Shipping calculated at checkout.
Couldn't load pickup availability
മറ്റുള്ളവർക്ക് വേണ്ടി ജീവിക്കുമ്പോൾ സ്വയം ജീവിക്കാൻ മറന്നു പോകുന്ന സ്ത്രീകളെ നിങ്ങൾ കണ്ടിട്ടുണ്ടോ? അത്തരത്തിൽ ഒരു സ്ത്രീയുടെ കഥ പറയുന്ന നോവലാണ് പ്രിയ ജോസിയുടെ "പാതി വഴിയും പിന്നിടുമ്പോൾ". മനോഹരമായ ഒരു വായനാനുഭവം നല്കുന്ന പുസ്തകം.
ഒരു സ്ത്രീ കടന്ന് പോകുന്ന കാലഘട്ടങ്ങളും തന്റെ പ്രണയവും സഹനവുമെല്ലാം വായനയിൽ ഉടനീളം കാണാം.
ഒറ്റപ്പെടലുകൾക്കൊടുവിൽ തനിക്ക് വേണ്ടി ജീവിച്ചു തുടങ്ങാൻ ശ്രമിക്കുന്ന മധുമിതയുടെ ജീവിതം ഓരോ വായനക്കാർക്കും ഹൃദയഹാരിയാവുമെന്നത് തീർച്ച! ആവിഷ്ക്കാര മികവും, ആശയ സമ്പന്നതയും ഓരോ വായനക്കാരെയും തൃപ്തിപ്പെടുത്തട്ടെ!
ഡിബിൻ സി. ഡി
Share

