Skip to product information
1 of 2

KZERO PUBLICATION

PEYTHOZHINJA MAZHAYIL WRITTEN BY ANUSREE BINU ( PRE-BOOKING )

PEYTHOZHINJA MAZHAYIL WRITTEN BY ANUSREE BINU ( PRE-BOOKING )

Regular price Rs. 195.00
Regular price Sale price Rs. 195.00
Sale Sold out
Shipping calculated at checkout.

ജീവിതത്തിലെ ചില യാത്രകൾ മനോഹരമായി മാറുന്നത് ഓർത്തു വെയ്ക്കാൻ പാകത്തിന് ചില മനുഷ്യരോ ഓർമ്മകളോ ബാക്കിയാക്കുമ്പോളായിരിക്കും. അങ്ങനെ കണ്ടുമുട്ടുന്ന ചില മനുഷ്യരോട് അഗാതമായ ചില അടുപ്പം തോന്നി പോകാറുമുണ്ട്.ആ അടുപ്പത്തിന്റെ തുടർച്ചയെന്നോണം സൗഹൃദത്തിന്റെയും പ്രണയത്തിന്റെയും പുതിയ സ്വപ്നങ്ങളിലൂടെ യാത്ര ചെയ്യുകയാണ് ആരോഹി എന്ന ഇരുപത്തിനാലു വയസ്സുക്കാരി . എന്നോ നിറംമങ്ങി തുടങ്ങിയ അവളുടെ ജീവിതത്തിന് കാവലായി അവനും .ആരോഹിയുടെയും അവളുടെ പ്രിയപ്പെട്ടവരുടെയും ജീവിതത്തിലൂടെയുമുള്ള യാത്രയാണ് പെയ്തൊഴിഞ്ഞ മഴയിൽ

View full details