Skip to product information
1 of 2

KZERO PUBLICATION

PRETHA VAMSAM WRITTEN BY VINAYAK SIVA

PRETHA VAMSAM WRITTEN BY VINAYAK SIVA

Regular price Rs. 140.00
Regular price Rs. 0.00 Sale price Rs. 140.00
Sale Sold out
Shipping calculated at checkout.

വിനായക് ശിവയുടെ എഴുത്ത് കാഴ്ചകളെ നിർമിക്കുന്ന പ്രക്രിയയാണ്. ഒരു സിനിമ കാണും പോലെ അനുഭവിക്കാവുന്ന അവതരണം. ഭാഷയെ ലളിതമായി, ഒഴുക്കോടെ ഉപയോഗിച്ചാണ് പ്രേതവംശം സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. ഭയത്തിലേക്കും ആകാംക്ഷയിലേക്കും വായനക്കാരെ അവരറിയാതെ എത്തിക്കുന്ന അവതരണം. ഒറ്റയിരിപ്പിൽ വായിച്ചു പോകാവുന്നത് എന്ന വിശേഷണം ഈ നോവലിനെ സംബന്ധിച്ച് കൃത്യമായ നിർവചനമാണ്. ആദ്യ പുസ്തകം എന്ന ഇളവ് കൊടുക്കാതെ തന്നെ ജനപ്രിയ വായനയിലേക്ക് ക്ഷണിക്കാവുന്ന ഒരു കൃതി.

 

നകുൽ വി ജി

View full details