Skip to product information
1 of 3

KZERO PUBLICATION

SANGHUPUSHPANGAL VIRIYUM NILAVIL WRITTEN BY ANISHA. K (Pre-Booking)

SANGHUPUSHPANGAL VIRIYUM NILAVIL WRITTEN BY ANISHA. K (Pre-Booking)

Regular price Rs. 189.00
Regular price Rs. 199.00 Sale price Rs. 189.00
Sale Sold out
Shipping calculated at checkout.

വാക്കുകളിൽ നിന്ന് വാക്കുകളിലേക്ക് പോകുന്ന ഒരു യാത്രയാണ് ഈ നോവൽ. കഥാനായിക അവൾക്കൊപ്പം നമ്മളെ ആ യാത്രയിൽ ചേർത്തുപിടിക്കുന്നു. അവിടെ നാം കാണുന്നത്,അവളുടെ പൂർവ്വകാലവും വർത്തമാനകാലവും ഒക്കെയാണ്.ശംഖുപുഷ്പത്തിന്റെ വള്ളികൾ പോലെ കെട്ട് പിണഞ്ഞു കിടക്കുന്ന അവളുടെ ഓർമ്മകളിൽ നിന്നും വേർപെടുത്തിയെടുത്ത ചില അധ്യായങ്ങൾ.

© NEENA ATTINGAL 

View full details