Skip to product information
1 of 1

My Store

ARYAVARTHAM BY DHANEESH ANANDHAN

ARYAVARTHAM BY DHANEESH ANANDHAN

Regular price Rs. 699.00
Regular price Rs. 1,090.00 Sale price Rs. 699.00
Sale Sold out
Shipping calculated at checkout.

സത്യയുഗവും ത്രേതായുഗവും ദ്വാപരയുഗവും അതിജീവിച്ച ആര്യാവർത്തത്തിൽ ഇനിയുമൊരു ഇതിഹാസം പിറക്കുകയാണ്. കാല്പനികതയുടെയും സാങ്കൽപികതയുടെയും കളിമണ്ണിൽ കുഴച്ചെടുത്ത കഥാപാത്രങ്ങൾക്കിവിടെ ഉയിരേകുന്നത് വൈകാരികമായ സംഭാഷണങ്ങളും ചിറകേകുന്നത് സംഭവബഹുലമായ കഥാതന്തുവും നിറമേകുന്നത് ചടുലമായ കഥാസന്ദർഭങ്ങളുമായിരിക്കും.പ്രണയം,പോരാട്ടം,ത്യാഗം, പക, ഹാസ്യം, അതിജീവനം എന്നീ അസ്ത്രങ്ങൾ കഥാപാത്രങ്ങൾ മാറിമാറി പ്രയോഗിക്കുമ്പോൾ വായനക്കാർക്ക് മനക്കണ്ണിൽ അതൊരു വർണ്ണകാഴ്ച്ചയായിരിക്കും എന്നതിൽ സംശയമില്ല.പോകാം ആര്യാവർത്തത്തിലേക്ക്... അവിടെ നിങ്ങളെ കാത്ത് ചില കഥാപാത്രങ്ങൾ അക്ഷമരായി ഇരിക്കുന്നുണ്ട്.

View full details