Skip to product information
1 of 2

KZERO PUBLICATION

NTE PPACHEEM NJANUM WRITTEN BY SHIRIN SAIRA

NTE PPACHEEM NJANUM WRITTEN BY SHIRIN SAIRA

Regular price Rs. 100.00
Regular price Sale price Rs. 100.00
Sale Sold out
Shipping calculated at checkout.

ഏതൊരു മകളെയും പോലെ എന്റെയും ആദ്യത്തെ ഹീറോ എന്റെ ഉപ്പ തന്നെ ആയിരുന്നു. അന്ന് ഉപ്പ ചെയ്തിരുന്ന പല പരുപാടികളും എനിക്ക് ഭയങ്കര അത്ഭുതമായിരുന്നു. പെട്ടന്ന് മൂപ്പര് അങ്ങ് പോയി. ഒക്കെ ഓർമ്മകൾ മാത്രമായി. കാലം കഴിയും തോറും എല്ലാം മറന്നു പോയാലോ. .? ബാല്യത്തിന്റെ ചിരികളും കുറുമ്പുകളും വേദനകളും വിയോഗങ്ങളും അങ്ങനെ അങ്ങനെ. ..

ന്റെ പ്പച്ചിക്ക് വേണ്ടി എനിക്ക് വേണ്ടി , സ്നേഹിച്ച് കൊതി തീരാത്ത ഒരു മകളുടെ അക്ഷരങ്ങളിലൂടെ അവളുടെ ചില ഓർമ്മക്കുറിപ്പുകൾ.

View full details