Skip to product information
1 of 2

KZERO PUBLICATION

Mapple ilakal Kozhiyumbol by Safi Ali Thaha

Mapple ilakal Kozhiyumbol by Safi Ali Thaha

Regular price Rs. 249.00
Regular price Rs. 350.00 Sale price Rs. 249.00
Sale Sold out
Shipping calculated at checkout.

ഈ മേപ്പിൾ ഇലകളിൽ.....

ആധുനിക കാലത്തിൽ ജീവിക്കുമ്പോഴും പുരാതന കാലത്തിന്റെ തുരുത്തിൽപ്പെട്ടുപോയ ഐവറി ഐലന്റ് നിവാസികൾ. അവർ പിന്തുടരുന്ന വിചിത്ര വിശ്വാസങ്ങൾ യാഥാർഥ്യബോധത്തെ നശിപ്പിക്കുമ്പോൾ നേരിടുന്ന ചൂഷണങ്ങൾ.അതൊക്കെയും നിഗ്രഹിക്കാൻ ഇറങ്ങിത്തിരിക്കുന്ന പ്രണയിതാക്കളായ റിസ്സാക്കോ ഗോമസിന്റെയും ലിയാഷയുടെയും ജീവിതത്തിൽ വന്നുചേർന്ന ദുരന്തങ്ങൾ,അവരുടെയും ഐലന്റിന്റെയും പുനർജ്ജന്മത്തിനായി ശ്രമിക്കുന്ന പ്രൊ. ഹേവാഗിന്റെ നേതൃത്വത്തിലുള്ള മാനസികാരോഗ്യ വിദഗ്ധർ... പ്രണയത്തിന്റെ പശ്ചാത്തലത്തിൽ അയാൻ അനീറ്റയോട് കഥയുടെ ചുരുൾ നിവർത്തുന്നു.

PUBLISHING DATE MAY 11

View full details