Skip to product information
1 of 2

KZERO PUBLICATION

VAATHAAYANAGAL WRITTEN BY KARTHIK SANJEEV

VAATHAAYANAGAL WRITTEN BY KARTHIK SANJEEV

Regular price Rs. 140.00
Regular price Rs. 140.00 Sale price Rs. 140.00
Sale Sold out
Shipping calculated at checkout.
Language version

വാക്കുകളുടെ പുതിയ മാനങ്ങളിൽ ഏറെ വ്യത്യസ്തമായ തലങ്ങൾ തേടുന്ന പുതുമ നിറഞ്ഞ കുഞ്ഞു-വലിയ കവിതകൾ ആണ് ഈ 'വാതായനം' തുറന്നാൽ ഓരോ വായനക്കാരെയും വരവേൽക്കുന്നത്. ഓരോ കവിതകളും ഓരോ നക്ഷത്രങ്ങളായി സ്വയം ജ്വലിച്ച് ജീവിതസത്യങ്ങളായി പ്രകാശിച്ചു കൊണ്ടിരിക്കുന്നു. പ്രതീക്ഷയും പ്രണയവും സ്വപ്നങ്ങളുമെല്ലാം കവിതകളായി ഇവിടെ പുനർജ്ജനിക്കുന്നു.

Dr. നീരജ

View full details