1
/
of
2
KZERO PUBLICATION
VENAL MAZHA WRITTEN BY ANITHRA JYOMI
VENAL MAZHA WRITTEN BY ANITHRA JYOMI
Regular price
Rs. 160.00
Regular price
Rs. 160.00
Sale price
Rs. 160.00
Unit price
/
per
Shipping calculated at checkout.
Couldn't load pickup availability
ഒന്നാലോചിച്ചാൽ ജീവിതം ഒരു അത്ഭുതം തന്നെയാണ്. സങ്കടങ്ങളുടെയും സന്തോഷങ്ങളുടെയും വൈവിദ്ധ്യമാർന്ന കലവറ. അതിന്റെ പാറാവുകാരി സ്ത്രീയും. ഒരു സ്ത്രീ കടന്ന് പോവുന്ന വഴികൾ, അവളിലെ സഹനങ്ങൾ, അവളെ തേടി വന്ന ചേർത്ത് പിടിക്കലുകൾ, ഒരു പിടി പ്രണയം… അങ്ങനെയൊക്കെ കോർത്തിണക്കിയെടുത്ത ഒരു കൂട്ടം സ്ത്രീ ജീവിതങ്ങളുടെ ശ്യംഖലയാണ് 'വേനൽ മഴ'. പറയാൻ മടിക്കുന്ന വാക്കുകൾക്കപ്പുറം വിതുമ്പാൻ വെമ്പുന്ന തേങ്ങലുകൾക്കുള്ളിൽ അവളിലെ സ്ത്രീയെ തേടിയുള്ള യാത്ര തന്നെയാണ് ‘വേനൽമഴ’ എന്ന ഈ കഥാസമാഹാരത്തിലെ ഓരോ സ്ത്രീയുടേതും. ഈ കഥയിലെ ഓരോ സന്ദർഭങ്ങളും എപ്രകാരം തൊട്ടുണർത്തി എന്നതിനുള്ള മറുപടി പ്രിയ വായനക്കാരായ നിങ്ങളോരോരുത്തരിൽ നിന്നും പ്രതീക്ഷിച്ചു കൊള്ളുന്നു…
അനിത്ര ജ്യോമി എ.വി
Share

